വി ഡി സതീശൻ /V D Satheeshan

മണ്ഡലം/Constituency പറവൂർ /Paravoor
പാർട്ടി /Party ഇന്ത്യൻ നാഷണൽ കോൺഗ്രസ് /Indian National Congress
ജനനതീയതി /Date of Birth 31st May 1964 / 31 മെയ് 1964
വിദ്യാഭ്യാസ യോഗ്യത/Qualifications ബി എ എൽ എൽ ബി /B.A.LL.B
നിയമസഭയിൽ മുൻപ് / Previous Stints at KLA 2001,2006 & 2011
Mail id paravur-mla@niyamasabha.org

Parliamentary Performance

   
ക്രമപ്രശ്‍നം/Point of Order
 1. ധവളപത്രത്തിലെയും പരാമർശത്തിലെ വൈരുധ്യം
 2. സ്വരാജ് എംൽഎയുടെ ബൈബിൾ പരാമർശം
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions
 1. ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്തൽ
അടിയന്തിര പ്രമേയം/Adjournment Motion
 1. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാകാശ നിയമപ്രകാരം നല്കുന്നതിനെകുറിച്ച്
ചോദ്യം/Questions
 1. സ്മാർട്ട് സിറ്റി നിർമാണം
 2. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച
 3. ജപ്പാന്‍ കുടിവെള്ളപദ്ധതി
 4. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി
 5. അതുല്യം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി
 6. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യവസായ സംരംഭകത്വ പദ്ധതി
 7. സംസ്ഥാനം പച്ചക്കറികൃഷിയില്‍ കൈവരിച്ച നേട്ടങ്ങള്‍
 8. നിര്‍ഭയ പദ്ധതി
 9. നെല്‍ കര്‍ഷകര്‍ക്ക് ഇ. പി.ആര്‍.എസ്. പദ്ധതി
 10. സുരക്ഷ നിധി പദ്ധതി
 11. കോഇന്‍ഷ്വറന്‍സ് സംവിധാനം
 12. തടയണ നിര്‍മ്മാണം
 13. സ്മാര്‍ട്ട് വില്ലേജ് പദ്ധതി
 14. പി.ഡബ്ല്യു.ഡി വകുപ്പിന്റെ ആധുനികവത്ക്കരണം
 15. അടിസ്ഥാന സൗകര്യ വികസനം
 16. ജനസമ്പര്‍ക്ക പരിപാടി
 17. ഡിജിറ്റല്‍ സംസ്ഥാനം
 18. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്
 19. മെഡിക്കല്‍ കോളേജുകള്‍
 20. കാരുണ്യ ബെനവലന്‍റ് പദ്ധതി
 21. ലാഭപ്രഭ പദ്ധതി
 22. ശബരിമല മാസ്റ്റര്‍പ്ലാന്‍
 23. ആലിലപദ്ധതി
 24. സഹകരണ റിസ്ക് ഫണ്ട്
 25. സഹകരണ മേഖലയില്‍ ആഡിറ്റ്
 26. വൃക്ഷത്തൈ വിതരണം
 27. ഗോവര്‍ദ്ധിനി
 28. ജല ഗുണ നിലവാര പരിശോധന
 29. കുടിവെള്ള പദ്ധതി
 30. പൂര്‍ത്തീകരിക്കാന്‍ മുന്‍സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയ കര്‍മ്മ പദ്ധതികള്‍
 31. സ്കില്‍ ഡവലപ്പ്മെന്‍റ് മിഷന്‍െറ പ്രവര്‍ത്തനത്തിന് കര്‍മ്മ പദ്ധതി
 32. ബൈപ്പാസ് റോ‍ഡുകളുടെ നിര്‍മ്മാണം
 33. ഡിസ്ട്രിക് പദ്ധതി
 34. റവന്യൂ വകുപ്പില്‍ ഇഗവേണന്‍സ്
 35. ഹൈടെക് കൃഷി
 36. നീര വിപണിയിലെത്തിക്കാന്‍ സ്വീകരിച്ച നടപടികൾ
 37. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്
 38. തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
 39. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രാ പദ്ധതി
 40. നോര്‍ക്കയുടെ തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലന പദ്ധതി
 41. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് പദ്ധതി
 42. സൈബര്‍ ഡോം പദ്ധതി
 43. പോലീസ്‍ യൂണിവേഴ്സിറ്റി
 44. വിജിലന്‍സ് അന്വേഷണം
 45. ആയുഷ് ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍
 46. സംസ്ഥാന സംരംഭക വികസന മിഷന്‍
 47. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇപേയ്മെന്റ് സംവിധാനം
 48. ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍ തസ്തികയിലെ ട്രാന്‍സ്ഫര്‍
 49. വിനോദ സഞ്ചാര മേഖലയിലെ നേട്ടങ്ങള്‍
 50. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സംരക്ഷണം
 51. വനദീപ്തി പദ്ധതി
 52. നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍
 53. തൊഴില്‍ അന്വേഷകര്‍ക്ക് കൗണ്‍സിലിംഗും, പരിശീലനവും നല്‍കുന്ന പദ്ധതി
 54. റോഡുകളുടെ ഉപരിതലം പുതുക്കുന്നതിന് പദ്ധതി
 55. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി
 56. മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍
 57. വിഴിഞ്ഞം രാജ്യാന്തര തുറമുഖം
 58. തുറമുഖങ്ങള്‍ ബന്ധിപ്പിച്ച് പ്രതിവാര ചരക്ക് കപ്പല്‍ സര്‍വ്വീസ്
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച
 1. ചർച്ച
Financial Business / ധനകാര്യം
 1. ബജറ്റ് ചർച്ച
 2. ബജറ്റ് ഭേദഗതി
Legislative Business / നിയമനിർമാണകാര്യം
 1. നിയമസഭാ (അയോഗ്യതകൾ നീക്കം ചെയ്യൽ) ഭേദഗതി ബിൽ 2016 ചർച്ച
Advertisements

One thought on “വി ഡി സതീശൻ /V D Satheeshan

 1. നമ്മുടെ ജനാധിപത്യ പ്രക്രിയയെ കൂടുതൽ സുതാര്യവും ഫലപ്രദവും
  ആക്കുന്നതിന് ശ്രമം സഹായിക്കും എന്നു തന്നെയാണ് എന്റ പ്രതീക്ഷ.
  ഏറെ ക്ലേശ മില്ലാതെ സാധാരണക്കാര നായ പൗരന് തന്റെ എം.എൽ.എ യുടെ
  എം .പി.യുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്ന രീതിയിലായിരിക്കണം വെബ്സൈറ്റ്,
  കേരള നിയമസഭയിലെ കപ്യൂട്ടർ വിദഗ്ദ രോട് ഇക്കാര്യം ഞാൻ നേരിട്ടു പറഞ്ഞു.
  പക്ഷേ ഇവരുടെ ല ക്ഷ്യം അതാണെന്ന് തോന്നുന്നില്ല. പക്ഷേ താങ്കളുടെ ല ക്ഷ്യം അതാണെന്ന കാര്യത്തിൽ എനിക്കു് സംശയമില്ല.എല്ലാ വിജയാശംസകളും നേരുന്നു.
  അഡ്വ.ഡിബി ബിനു

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s