എസ് ശർമ്മ/ S Sharma

 

മണ്ഡലം/Constituency  വൈപ്പിൻ /Vypeen
പാർട്ടി /Party കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) Communist Party of India (Marxist)
ജനനതീയതി /Date of Birth 24th October, 1954 / 24 ഒക്ടോബർ 1954
വിദ്യാഭ്യാസ യോഗ്യത/Qualifications ITI/ ഐ ടി ഐ
നിയമസഭയിൽ മുൻപ്  /Previous Stints at KLA 1987, 1991 ,1996 ,2006  2011
Mail id vypeen-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission

ക്രമപ്രശ്‍നം/Point of Order

ശ്രദ്ധക്ഷണിക്കൽ/Calling Attention Motions

അടിയന്തിര  പ്രമേയം/Adjournment Motion

ചോദ്യം/Questions
  1. സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം
  2. വിലക്കയറ്റം തടയുന്നതിനുളള നടപടികള്‍
  3. കുടിവെള്ളപ്രശ്നം
  4. ദേശീയപാത വികസനം
  5. കടല്‍ സുരക്ഷാ പദ്ധതി
  6. തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
  7. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും പകര്‍ച്ച വ്യാധി ഭീഷണി
  8. ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ നടപടി
  9. പൊതുമേഖലാ വ്യവസായ യൂണിറ്റുകള്‍
  10. ശുദ്ധജല വിതരണ മേഖല വിപുലീകരിയ്ക്കാന്‍ നടപടി
  11. ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
  12. മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം
  13. പഴം – പച്ചക്കറികളുടെ ഗുണനിലവാര പരിശോധന
  14. ഗ്രാമീണ മേഖലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍, അറവുശാലകള്‍ എന്നിവ മൂലമുള്ള പ്രശ്നങ്ങള്‍
  15. ചെറായി എ.കെ.ജി വായനശാല തീവച്ചു നശിപ്പിച്ച സംഭവം
  16. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷന്റെ അധികാര പരിധി
  17. മുനമ്പം സര്‍ക്കാര്‍ ആശുപത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആക്കാന്‍ നടപടി
  18. ഞാറക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് പുതിയ തസ്തികകള്‍
  19. ആശുപത്രികളില്‍ ജീവനക്കാരുടെ അപര്യാപ്തത
  20. സംസ്ഥാന സംരംഭക മിഷൻ
  21. ഫാക്ട് നേരിടുന്ന പ്രതിസന്ധി
  22. ചെറായി സബ് സ്റ്റേഷന്‍
  23. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ഭൂഗര്‍ഭ കേബിള്‍ സംവിധാനം
  24. പുതുവൈപ്പില്‍ KSEB സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി
  25. മുനമ്പം, ചെറായി, കുഴിപ്പിള്ളി ബീച്ചുകളിലെ വിനോദ സഞ്ചാര വികസനം
  26. ശുദ്ധജല വിതരണം
  27. തകരാറിലായ പൈപ്പ് ലൈന്‍
  28. കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി
  29. ഞാറയ്ക്കല്‍, മുരിക്കുംപാടം ഓവര്‍ഹെഡ് വാട്ടര്‍ടാങ്കുകളുടെ നിര്‍മ്മാണം
  30. അനധികൃത മദ്യവില്‍പന
  31. ജൈവ വൈപ്പിന്‍ പദ്ധതി
  32. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍
  33. തുണ്ടിടപ്പറമ്പില്‍ മിശ്രഭോജന സ്മാരകം
  34. വൈപ്പിന്‍ – പള്ളിപ്പുറം പാത വഴി ബസ് സര്‍വ്വീസ്
  35. സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കല്‍
  36. സംസ്ഥാനത്തെ ജല ഗതാഗത വികസന സാധ്യതകൾ
  37. സര്‍ക്കാര്‍ ധനസഹായത്തോടെ ഭവനനിര്‍മ്മാണം
  38. വൈപ്പിനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും അഭാവം
  39. കാരുണ്യ ഫണ്ട് വിതരണം ചെയ്യുന്നതില്ലുളള കാലതാമസം
  40. കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയിലുള്ള ഒഴിവുകള്‍
  41. ബൈതരണി കല്‍ക്കരി പാടം
  42. സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍
  43. വളപ്പ് എസ്.സി കോളനി, ഞാറക്കല്‍ സീഷോര്‍ കോളനി എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് നടപടി
  44. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കള്ള സ്റ്റൈപ്പന്റ്
  45. പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം
  46. പള്ളിപ്പുറം തുണ്ടിടപ്പറമ്പില്‍ സ്മാരകം നിര്‍മ്മിക്കുന്നത്
  47. പൊതുകുളങ്ങളുടെ സംരക്ഷണം
  48. സബ്ഡിവിഷന്‍ പുനക്രമീകരണം
  49. രജിസ്ട്രേഷന്‍ വകുപ്പിന്റെ സേവനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച്
  50. വൈപ്പിന്നിയോജക മണ്ഡലത്തില്പുതിയ സര്ക്കാര്‍ കോളേജ്
  51. വൈപ്പിനില്‍ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാന്‍ നടപടി
  52. കുഴുപ്പിള്ളി വില്ലേജിന്റെ പരിധിയിലുള്പ്പെട്ട പ്രദേശങ്ങളെ പള്ളിപ്പുറം വില്ലേജിന്റെ പരിധിയില്ഉള്പ്പെടുത്തുവാന്നടപടി.
  53. പഞ്ചായത്തുകളില്‍ ഹെല്‍ത്ത് വിങ്ങ് രൂപീകരിക്കുന്നതിനുള്ള നടപടി
  54. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കരാര്‍ പ്രവര്‍ത്തനങ്ങള്‍
  55. റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍
  56. ഗോശ്രീ ബസ്സുകളുടെ കൊച്ചി നഗര പ്രവേശനം

 

 

Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച
  1. ചർച്ച

Financial Business / ധനകാര്യം

_

Legislative Business / നിയമനിർമാണകാര്യം

_

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s