ടി വി ഇബ്രാഹിം/ T V Ibrahim

മണ്ഡലം/Constituency കൊണ്ടോട്ടി / Kondotty
പാർട്ടി /Party ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്/ Indian union Muslim League
വയസ്/Age 50
വിദ്യാഭ്യാസ യോഗ്യത/Qualifications ബിരുദാനന്തര ബിരുദം / Post-graduate
നിയമസഭയിൽ മുൻപ്  /Previous Stints at KLA
Mail id kondotty-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission
  1. ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ തസ്തികകൾ
ക്രമപ്രശ്‍നം/Point of Order
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions
അടിയന്തിര  പ്രമേയം/Adjournment Motion
ചോദ്യം/Questions
  1. തൊഴിലുറപ്പ് പദ്ധതി
  2. വിദ്യാഭ്യാസനയം
  3. ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പുകളിലെ ശോച്യാവസ്ഥ
  4. റെസ്പോണ്‍സിബിള്‍ ടൂറിസം
  5. പരിസ്ഥിതി സംരക്ഷണനയം
  6. പാചക വാതക സിലിണ്ടറുകള്‍ മൂലമുള്ള അപകടങ്ങൾ
  7. തണ്ണീര്‍ത്തടങ്ങളുടെയും, ജലാശയങ്ങളുടെയും, നെല്‍വയലുകളുടെയും ഡാറ്റാ ബാങ്ക്
  8. സംസ്ഥാനത്തിന്റെ ധനസ്ഥിതി
  9. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
  10. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി
  11. കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍
  12. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്
  13. വിദേശ ജയിലുകളില്‍ കിടക്കുന്ന മലയാളികള്‍
  14. ഭരണമാറ്റം
  15. അടച്ചുപൂട്ടിയ ആരാധനാലയങ്ങള്‍
  16. പുതിയ ബാങ്ക് രൂപീകരണ നടപടികള്‍
  17. സ്പോര്‍ട്സ് കൗണ്‍സിലുകളുടെ പുന:സംഘടന
  18. സാമ്പത്തിക നില
  19. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
  20. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍
  21. വാഴക്കാട് ഐ.ടി.ഐ.
  22. ചീക്കോട് കുടിവെള്ള പദ്ധതി
  23. പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഭവന നിർമാണ പദ്ധതി
  24. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിക്കുള്ള ഗ്രാന്‍റ്
  25. കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര
  26. കെട്ടിട നികുതി
  27. വിഷാംശമുള്ള പച്ചക്കറികളുടെ വിതരണം തടയാന്‍ നടപടി
  28. കാര്‍ഷിക നയം
  29. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൃഷി
  30. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍
  31. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ മിച്ചഭൂമി
  32. ഹയര്‍സെക്കണ്ടറി അഡീഷണല്‍ ബാച്ചിലെ തസ്തികകള്‍
  33. ഹയര്‍സെക്കണ്ടറി ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍
  34. കൊണ്ടോട്ടി മണ്ഡലത്തിലെ റോഡുകള്‍
  35. മൊബൈല്‍ മാവേലി സ്റ്റോറുകള്‍
  36. ശിശു മരണ നിരക്ക്
  37. പാരാ ടൈഫോയ്ഡ് നിയന്ത്രണ വിധേയമാക്കാന്‍ നടപടി
  38. ജനസംഖ്യ-ഡോക്ടര്‍ അനുപാതം
  39. അപകടമരണങ്ങള്‍
  40. ടുറിസം പദ്ധതികൾക്ക് കേന്ദ്ര ഫണ്ട്
  41. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി തുക
  42. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക
  43. കെ.എസ്.ആര്‍.ടി.സി. യുടെ മിനി ബസ്സുകള്‍
  44. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍
  45. ഗ്രാമപഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേണ്‍
  46. മൊബൈല്‍ കൃഷി ക്ലിനിക്കുകൾ
  47. കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനുള്ള നടപടി
  48. ബാലവേല സംബന്ധിച്ച കേസുകള്‍
  49. വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍
  50. ഭൂഗര്‍ഭ ജലവിതാനം
  51. റിവര്‍ മാനേജ് മെന്റ് ഫണ്ട് വിനിയോഗം
  52. ഹയര്‍സെക്കന്ററി സീറ്റുകള്‍
  53. പാഠ പുസ്തകങ്ങള്‍ അച്ചടിയും വിതരണവും
  54. അംഗീകാരമില്ലാത്ത സ്കൂളുകള്‍
  55. കൊണ്ടോട്ടി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ്
  56. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങള്‍
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച
  1. ചർച്ച

Financial Business / ധനകാര്യം

_

Legislative Business / നിയമനിർമാണകാര്യം

_

 

 

Image courtesy :http://www.keralaassembly.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s