പി കെ ബഷീർ / P K Basheer

മണ്ഡലം/Constituency ഏറനാട് / Eranad
പാർട്ടി /Party ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്/ Indian union Muslim League
ജനനതീയതി /Date of Birth 25 സെപ്റ്റംബർ 1959 / 25th September 1959
വിദ്യാഭ്യാസ യോഗ്യത/Qualifications പത്താം ക്ലാസ്സ് / 10th standard
നിയമസഭയിൽ മുൻപ്  /Previous Stints at KLA 2011
Mail id eranad-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission
  1. കുഴിമണ്ണ സി എഛ് സി -യിലെ അടിസ്ഥാന സൗകര്യം
ക്രമപ്രശ്‍നം/Point of Order

ശ്രദ്ധക്ഷണിക്കൽ/Calling Attention Motions

അടിയന്തിര  പ്രമേയം/Adjournment Motion

ചോദ്യം/Questions
  1. കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
  2. സംസ്ഥാനത്തിന്റെ കടലോര മേഖലകളില്‍ തീരശോഷണം വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍
  3. കാലവര്‍ഷത്തിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
  4. ബ്രഡ്ഡിലും ബണ്ണിലും കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം
  5. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
  6. തണ്ണീര്‍ത്തടങ്ങളുടെയും, ജലാശയങ്ങളുടെയും, നെല്‍വയലുകളുടെയും ഡാറ്റാ ബാങ്ക്
  7. ആദിവാസികളുടെ പാര്‍പ്പിട പ്രശ്നങ്ങള്‍
  8. വൈദ്യുതി വിതരണ ശൃംഖലയുടെ സുരക്ഷിതത്വം
  9. മായം ചേര്‍ക്കലും ഭക്ഷ്യവിഭവങ്ങളിലെ വിഷാംശവും
  10. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന
  11. അരീക്കോട്, കുഴിമണ്ണ ഗ്രാമ പഞ്ചായത്തുകളില്‍ യുനാനി ഡിസ്പെന്‍സറി അനുവദിക്കുന്നതിന് നടപടി
  12. ഭക്ഷണത്തിൽ മായം ചേർക്കൽ
  13. പെണ്‍വാണിഭം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം എന്നിവ സംബന്ധിച്ച കേസുകള്‍
  14. പി.എസ്.സി. നിയമനം
  15. അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിന് നടപടി
  16. ഏറനാട് മണ്ഡലത്തിലെ എടവണ്ണയിലെ ഹാച്ചറി
  17. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനുമുളള ഭീക്ഷണി
  18. സംസ്ഥാനത്തെ ഐ.ടിഐ കള്‍
  19. ശരണ്യ തൊഴില്‍ പദ്ധതി
  20. തണ്ണീര്‍ത്തടങ്ങളുടേയും ജലാശയങ്ങളുടേയും സംരക്ഷണം
  21. വായ്പകള്‍ക്ക് നല്‍കുന്ന ഇളവുകള്‍
  22. വൈദ്യുതി ചാര്‍ജ്ജ്കുടിശ്ശിക
  23. സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനം
  24. ഏറനാട് മണ്ഡലത്തില്‍ സ്മൈല്‍ പദ്ധതി
  25. ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അധ്യാപക-അനധ്യാപക തസ്തികകള്‍
  26. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം
  27. ഏറനാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ്
  28. ആര്യന്തൊടിക പാലം നിര്‍മ്മാണം
  29. ഏറനാട് മണ്ഡലത്തിലെ എടവണ്ണയിലെ ഹാച്ചറി
  30. വളത്തിന്റെ ഗുണനിലവാരം
  31. ജൈവകൃഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി
  32. തരിശായി കിടക്കുന്ന കൃഷി ഭൂമി
  33. ജൈവകൃഷി രീതി പ്രോത്സാഹനം
  34. കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം
  35. പുതിയ രോഗങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്
  36. വയോജന സംരക്ഷണ നിയമം
  37. ഏറനാട് ഇലക്ട്രോണിക് പാർക്ക്‌
  38. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
  39. ആലപ്പുഴ ജില്ലയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് നിയമനം
  40. സാന്ത്വന പദ്ധതി
  41. സണ്‍ഷിഫ്റ്റ് പദ്ധതി
  42. ഏറനാട് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യൂതീകരണം
  43. ജല വൈദ്യുതോല്പാദനം
  44. ധാതുമണല്‍ ഖനനവും കടത്തും
  45. തൊഴില്‍ സംരംഭങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ദൗത്യസംഘം
  46. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സി.കളിലും ലബോറട്ടറി സൗകര്യങ്ങൾ
  47. പാലിന്റെയും പാലുല്പന്നങ്ങളുടെയും ഗുണമേന്മ
  48. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവം
  49. ചാലിയാര്‍ പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
  50. സുസ്ഥിര കേരളം പദ്ധതി
  51. ഭവന നിര്‍മ്മാണ പദ്ധതികള്‍
  52. ആര്‍. ആര്‍. വി. സ്കൂളിലെ ശമ്പളം ലഭിക്കാത്ത അധ്യാപകര്‍
  53. വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍
  54. കാര്‍ഷിക മേഖലയിലെ ആധുനിക ലബോറട്ടറികള്‍
  55. നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍
  56. നെല്‍കൃഷി വ്യാപന പദ്ധതികള്‍
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

_

Financial Business / ധനകാര്യം
  1. ബജറ്റ് ചർച്ച

Legislative Business / നിയമനിർമാണകാര്യം

_

 

 

Image courtesy: www.deccanchronicle.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s