മഞ്ഞളാംകുഴി അലി / Manjalamkuzhi Ali

 

മണ്ഡലം/Constituency പെരിന്തൽമണ്ണ / Perinthalmanna
പാർട്ടി /Party ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്/ Indian union Muslim League
വയസ്/Age 63
വിദ്യാഭ്യാസ യോഗ്യത/Qualifications പന്ത്രണ്ടാം ക്ലാസ്സ്/ 12th standard
നിയമസഭയിൽ മുൻപ്  /Previous Stints at KLA 2006,2011 വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
Mail id perinthalmanna-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission  _
ക്രമപ്രശ്‍നം/Point of Order
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions
അടിയന്തിര  പ്രമേയം/Adjournment Motion
ചോദ്യം/Questions
 1.  കാര്‍ഷിക സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
 2. പത്താം ക്ലാസ്സ് കഴിഞ്ഞ് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ
 3. ജലസേചന പദ്ധതികളുടെ നവീകരണം
 4. ബ്രഡ്ഡിലും ബണ്ണിലും കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം
 5. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
 6. മഴവെള്ള സംഭരണത്തിനും മഴക്കാല കെടുതികള്‍ നിയന്ത്രിക്കുന്നതിനും നടപടികള്‍
 7. വിനോദസഞ്ചാര നയം
 8. വെെദ്യുതി കണക്ഷനും വെെദ്യുതി ഉപഭോഗവും
 9. അന്യ സംസ്ഥാന തൊഴിലാളികള്‍
 10. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന
 11. രോഗപ്രതിരോധത്തിനായി ചെലവഴിക്കുന്ന തുക
 12. സംസ്ഥാനത്തെ ക്ഷയരോഗ പ്രതിരോധം പ്രോത്സാഹിക്കുന്നതിന് നടപടി
 13. ഔഷധ സസ്യകൃഷി
 14. ശ്രുതിതരംഗം’ പദ്ധതി
 15. ഭാഗ്യക്കുറി വഴിയുള്ള വിഭവസമാഹരണം
 16. സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുത ഉപയോഗം
 17. പരമ്പരാഗത കൈത്തറി തൊഴിലാളികളും സംഘങ്ങളും നേരിടുന്ന പ്രതിസന്ധി
 18. ദേശീയ സ്കൂള്‍ മീറ്റിലെ യോഗ്യതാ മാനദണ്ഡങ്ങള്‍
 19. സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികള്‍
 20. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കാന്‍ നടപടി
 21. മുല്ലപ്പെരിയാറില്‍ തമിഴ് നാടിന്‍െറ അനധികൃത ഷട്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍
 22. ദയാവധം സംബന്ധിച്ച കേന്ദ്രനിയമം
 23. അശാസ്ത്രിയമായ മത്സ്യബന്ധനം തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും നടപടി
 24. വിദ്യാഭ്യാസ അവകാശ നിയമം
 25. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ
 26. സര്‍വ്വകലാശാലകളിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി
 27. അവിദഗ്ദ്ധരായ തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍
 28. വനം വകുപ്പ് സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പ്
 29. കാട്ടുതീ പ്രതിരോധിക്കാന്‍ നടപടി
 30. പക്ഷികളുടെ ആവാസ കേന്ദ്രങ്ങളുടെ സംരക്ഷണം
 31. കോടതിനടപടികളിലെ കാലതാമസം
 32. മലിനപ്പെടുന്ന കായലുകളും ശുദ്ധജലതടാകങ്ങളും
 33. ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം
 34. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്ന പ്രവണത
 35. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍
 36. വിദ്യാഭ്യാസ വായ്പ കുടിശ്ശികയുള്ളവര്‍ക്ക് ബാങ്കിംഗ് ജോലി വിലക്ക്
 37. സംസ്ഥാനത്തെ ജയിലുകളില്‍ രോഗികളായ തടവുകാര്‍ക്ക് ചികിത്സ
 38. നന്മ സ്റ്റോറുകള്‍
 39. ജല വൈദ്യുതോല്പാദനം
 40. ഡീപ്-ഇ-ബിഡിങ്’ പദ്ധതി
 41. കെ.എസ്.ഇ.ബി.യില്‍ കാഷ്യര്‍ തസ്തികയിലെ ഒഴിവുകള്‍
 42. സംസ്ഥാന സർക്കാർ ബാങ്ക് ആരംഭിക്കുന്നത് സംബന്ധിച്ച;
 43. കയര്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍
 44. വെജിവാഷ് പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
 45. കീടനാശിനി
 46. പൊതുശുചിമുറികളുടെ അപര്യാപ്തത
 47. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ നടപടി
 48. ബസുകളില്‍ സ്ത്രീ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി
 49. വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കണ്‍സഷൻ
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

_

Financial Business / ധനകാര്യം

_

Legislative Business / നിയമനിർമാണകാര്യം

_

 

 

 

Image courtesy :http://www.keralaassembly.com

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s