യു ഉബൈദുള്ള / P Ubaidulla

 

മണ്ഡലം/Constituency മലപ്പുറം /Malappuram
പാർട്ടി /Party ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്/ Indian union Muslim League
ജനനതീയതി /Date of Birth 31 ജനുവരി 1960 / 31st January 1960
വിദ്യാഭ്യാസ യോഗ്യത/Qualifications എട്ടാം ക്ലാസ്സ്/8th Standard
നിയമസഭയിൽ മുൻപ്  /Previous Stints at KLA  2011 ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
Mail id malappuram-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission
 1.  പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കൽ
ക്രമപ്രശ്‍നം/Point of Order
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions
 1. റാഗിങ്
അടിയന്തിര  പ്രമേയം/Adjournment Motion
ചോദ്യം/Questions
 1. കാര്‍ഷിക സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
 2. സംസ്ഥാനത്തിന്റെ കടലോര മേഖലകളില്‍ തീരശോഷണം വ്യാപകമാകുന്നതിന്റെ കാരണങ്ങള്‍
 3. ചരക്കു സേവന നികുതി നിയമം
 4. പരസ്യ ഹോര്‍ഡിംഗുകള്‍ക്കുള്ള സമഗ്ര വ്യവസഥ
 5. ഉരുള്‍പൊട്ടല്‍ തടയുന്നതിനുള്ള നടപടികള്‍
 6. വൈദ്യുതി വിതരണ ശൃംഖലയുടെ സുരക്ഷിതത്വം
 7. മാവേലി സ്റ്റോറുകള്‍
 8. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി
 9. മഴക്കാലപൂര്‍വ്വ രോഗങ്ങള്‍
 10. നദീസംയോജന പദ്ധതി
 11. പോലീസ് സേനയിലെ സ്ഥലം മാറ്റങ്ങള്‍
 12. കേരള ബാങ്ക് രൂപീകരണം
 13. സഹകരണ വകുപ്പിലെ സ്ഥലം മാറ്റം
 14. മീറ്റര്‍ റീഡര്‍ തസ്തിക
 15. മീറ്റര്‍ റീഡര്‍മാരുടെ തസ്തികയെക്കുറിച്ച് പഠനം
 16. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍
 17. തൊഴില്‍-എക്സൈസ് വകുപ്പുകളിലെ സ്ഥലം മാറ്റം
 18. മലപ്പുറത്തെ കുടിവെള്ള പദ്ധതികള്‍
 19. ജീവനക്കാരുടെ സ്ഥലം മാറ്റം
 20. വന്യ മൃഗങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടം
 21. മലപ്പുറം കോട്ടപ്പടി ബൈപ്പാസിന്റെ സ്ഥലമെടുപ്പ്
 22. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപക ക്ഷാമം
 23. ഭൂമി വില്‍ക്കുന്നതിനുവേണ്ടി മാനേജര്‍മാര്‍ സകൂള്‍ പൂട്ടുന്ന പ്രവണത
 24. അടച്ചുപൂട്ടുന്ന വിദ്യാലയങ്ങള്‍
 25. മലപ്പുറം കോട്ടപ്പടി ബൈപാസ് നിര്‍മ്മാണം
 26. സുരക്ഷിത നടപ്പാതകളും, മേല്‍പ്പാലങ്ങളും
 27. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്ക്പെന്‍ഷന്‍
 28. കെട്ടിട നികുതി വര്‍ദ്ധനവ്
 29. പച്ചക്കറികളിലെ വിഷാംശം കണ്ടെത്താന്‍ നടപടി
 30. സുകൃതം സൗജന്യ ചികിത്സാ പദ്ധതി
 31. മുല്ലപ്പെരിയാറില്‍ പുതിയ ഡാം
 32. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം
 33. ഉത്തരവുകളുടെ പകര്‍പ്പുകള്‍ എം.എല്‍.എ. മാര്‍ക്ക് നല്‍കുന്നതിന് നടപടി
 34. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്
 35. സഹകരണ ബാങ്കുകളെ സമന്വയിപ്പിക്കുന്നതിനുള്ള നടപടി
 36. സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് സൂപ്പര്‍ ഗ്രേ‍ഡ് അനുവദിക്കുന്നത് സംബന്ധിച്ചു്
 37. സഹകരണ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിന് കമ്മിറ്റി
 38. ജല വൈദ്യുതോല്പാദനം
 39. പോള്‍ കാസ്റ്റിംഗ് യൂണിറ്റുകളില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി
 40. മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി
 41. അണക്കെട്ടുകളുടെ സുരക്ഷ
 42. കുടിവെള്ള കുപ്പി നിര്‍മ്മാതാക്കള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍
 43. ക്ഷീരോല്‍പാദക മേഖല
 44. എസ്.ആര്‍.ടി.സി ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍
 45. സ്പെഷ്യല്‍ സ്കൂളുകളെയും ബഡ്സ് സ്കൂളുകളെയും എയ്ഡഡ് ആക്കുവാനുള്ള തീരുമാനം
 46. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍
 47. ആഡംബര നികുതി പരിഷ്കരണം
 48. പുതിയ എംപാര്‍ക്കേഷന്‍ പോയിന്റുകള്‍
 49. പോളിഹൗസ് ഫാമിംഗ് സമ്പ്രദായം
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

_

Financial Business / ധനകാര്യം
 1. ബജറ്റ് ചർച്ച

Legislative Business / നിയമനിർമാണകാര്യം

_

 

 

 

Image courtesy : http://www.start-easy.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s