ജോർജ് എം തോമസ് / George M Thomas

മണ്ഡലം/Constituency

തിരുവമ്പാടി / Thiruvambady

പാർട്ടി /Party

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) / Communist Party of India(Marxist)

ജനനതീയതി /Date of Birth

22 മാർച്ച് 1955 / 22nd March 1955

വിദ്യാഭ്യാസ യോഗ്യത/Qualifications

പന്ത്രണ്ടാം ക്ലാസ്സ് / 12th standard

നിയമസഭയിൽ മുൻപ് /Previous Stints at KLA

2011

Mail id

thiruvambady-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission

_

ക്രമപ്രശ്‍നം/Point of Order

_

ശ്രദ്ധക്ഷണിക്കൽ/Calling Attention Motions

_

അടിയന്തിര പ്രമേയം/Adjournment Motion

_

ചോദ്യം/Questions

 1. പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍

 2. പദ്ധതി നടത്തിപ്പ്

 3. കണ്‍സ്യൂമര്‍ഫെഡ്

 4. ക്യാന്‍സര്‍ സെന്റര്‍ നവീകരണം

 5. കോടതികളില്‍ നിലവിലുള്ള കേസ്സുകള്‍

 6. സമ്പൂര്‍ണ്ണ വൈദ്യുതീകരണം

 7. പാരമ്പര്യേതര വൈദ്യുതോല്പാദന പദ്ധതികള്‍

 8. ശുദ്ധജല വിതരണ മേഖല വിപുലീകരിയ്ക്കാന്‍ നടപടി

 9. ക്ഷീരോല്പാദനരംഗത്ത് സ്വയംപര്യാപ്തത

 10. സാമൂഹ്യ നിയന്ത്രണത്തോടെ കരിങ്കല്‍ ഖനനപദ്ധതി

 11. ഗ്രാമീണ മേഖലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍, അറവുശാലകള്‍ എന്നിവ മൂലമുള്ള പ്രശ്നങ്ങള്‍

 12. കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഹാര മാര്‍ഗ്ഗങ്ങള്‍

 13. മുക്കം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

 14. കസ്തൂരിരംഗന്‍ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ്

 15. മുക്കം സി.എച്ച്.സി യില്‍ ഡോക്ടര്‍മാരുടെ അഭാവം

 16. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ലബോറട്ടറി സൗകര്യങ്ങള്‍

 17. കാരുണ്യ ബെനവലന്റ് ഫണ്ട്

 18. പുല്ലൂരാംപാറയിലെ മത്തായി ചാക്കോ സ്പോര്‍ട്സ് കോംപ്ലക്സ്

 19. കൂമ്പാറ വൈദ്യുതി സെക്ഷന്‍ ഓഫീസ്

 20. കാരശ്ശേരി സഹകരണ ബാങ്ക്

 21. തുഷാരഗിരിടൂറിസ്റ്റ് കോട്ടേജുകള്‍ തുറന്ന് കൊടുക്കാന്‍ നടപടി

 22. ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സമയബന്ധിതമായി ഭൂമി അനുവദിക്കൽ

 23. തിരുവമ്പാടി മണ്ഡലത്തിലെ ചെറുകിട ജലസേചന പുഴ സംരക്ഷണ പ്രവര്‍ത്തികള്‍

 24. തിരുമ്പാടി മേജര്‍ കുടിവെള്ള പദ്ധതി

 25. തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലി വര്‍ദ്ധന

 26. തിരുവമ്പാടി ഐ.റ്റി.. ക്ക് കെട്ടിടനിര്‍മ്മാണാനുമതി

 27. ദേശീയ പാത ഒഴികെയുളള റോഡുകളുടെ വികസനം

 28. ജില്ലാസംസ്ഥാനതല ടാസ്ക് ഫോഴ്സുകളുടെ ശുപാര്‍ശ

 29. കുഴിനക്കിപ്പാറ പാലം നിര്‍മ്മാണം

 30. മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി

 31. റവന്യു നടപടിക്രമങ്ങളിൽ തടസം നേരിടുന്നത് സംബന്ധിച്ഛ്

 32. മംഗലശ്ശേരി തോട്ടം നിവാസികളുടെ പട്ടയപ്രശ്നം

 33. പുല്ലൂരാംപാറ ദുരന്തബാധിതരുടെ പുനരധിവാസം

 34. റബ്ബര്‍ വിലയിടിവ് ആശ്വാസ നടപടികള്‍

 35. കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തല്‍

 36. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളുടെ പ്രശ്നങ്ങള്‍

 37. തിരുവമ്പാടി കെ.എസ്. ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍

 38. ചെറുകിട പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് എെ.ടി. വ്യവസായം ആരംഭിക്കുന്നതിന്

 39. തിരുവമ്പാടിയില്‍ വിമാനത്താവളം

 40. അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം

 41. പുതിയ റേഷന്‍ കാര്‍‍ഡുകള്‍

 42. ഗെയില്‍ വാതക പെെപ്പ് ലെെന്‍

 43. കോഴിക്കോട് ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍

 44. ത്രിവേണി സ്റ്റോറുകള്‍

 45. തിരുവമ്പാടി മണ്ഡലത്തിലെ എസ് സി എസ് റ്റി കോളനികള്‍ മാതൃകാ കോളനികളാക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍

 46. കാട്ടുപന്നി ആക്രമണത്തിന് നഷ്ടപരിഹാരം

 47. കോഴിക്കോട് വയനാട് തുരങ്കപാത

 48. അദ്ധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് നടപടി

 49. അദ്ധ്യാപക നിയമനാംഗീകാരത്തിന് കെടെറ്റ് നിര്‍ബന്ധമാക്കിയ നടപടി

 50. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള പ്രീ പ്രൈമറികള്‍ക്കുള്ള അംഗീകാരം

 51. മുക്കത്ത് ഗവണ്‍മെന്റ് പോളിടെക്നിക്ക് ആരംഭിക്കുവാൻ നടപടി

Financial Business / ധനകാര്യം

_

Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

_

Legislative Business / നിയമനിർമാണകാര്യം

_

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s