തോമസ് ചാണ്ടി / Thomas Chandy

 

മണ്ഡലം/Constituency കുട്ടനാട് /Kuttanad
പാർട്ടി /Party നാഷണലിസ്റ് കോൺഗ്രസ് പാർട്ടി /Nationalist Congress Party
വയസ്/Age 67
വിദ്യാഭ്യാസ യോഗ്യത/Qualifications പത്താം ക്ലാസ്സ്/10th standard
നിയമസഭയിൽ മുൻപ്  /Previous Stints at KLA 2006 & 2011
Mail id kuttanad-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission
ക്രമപ്രശ്‍നം/Point of Order
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions
അടിയന്തിര  പ്രമേയം/Adjournment Motion
ചോദ്യം/Questions
 1. അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍
 2. ക്രമസമാധാനപാലനവും അന്വേഷണവും വേര്‍തിരിക്കല്‍
 3. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള ഇടപെടല്‍
 4. ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍
 5.  നെല്ല് സംഭരണത്തിന്‍െറ കുടിശ്ശിക
 6. നെല്‍ വയല്‍ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി
 7. കര്‍ഷക ക്ഷേമ ബോര്‍ഡ്
 8. നെല്ലിന്റെ സംഭരണ വില
 9. കുട്ടനാടന്‍ പാടശേഖരങ്ങള്‍
 10. കര്‍ഷകര്‍ക്ക് പമ്പിംഗ് സബ്സിഡി
 11. ബസ് സർവീസുകൾ പുനക്രമീകരിക്കുന്നതിന് നടപടി
 12. ചമ്പക്കുളം ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി
 13. പുളിങ്കുന്നു താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ
 14. സിവില്‍ സപ്ലൈസ് -കുട്ടനാട്
 15. സപ്ലൈകോ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില
 16. കുട്ടനാട്ടിലെ തൈച്ചേരി, ജീമംഗലം പാലങ്ങളുടെ നി‍ര്‍മ്മാണം
 17. കൈനകരിയില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നതിന് നടപടി
 18. കാവാലം സബ് സ്റ്റേഷന്‍
 19. ആലപ്പുഴ വട്ടകായലിലെ ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം
 20. ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടംബങ്ങള്‍ക്ക് ഭൂമി അനുവദിക്കല്‍
 21. ഗോത്രസാരഥി പദ്ധതി
 22. കുട്ടനാട്ടിലെ തടിബോട്ടു ജെട്ടികളെ , കോണ്‍ക്രീറ്റ് ആക്കുന്ന നടപടി
 23. പൈപ്പ് ലൈന്‍ പുനസ്ഥാപിക്കൽ
 24. കുട്ടനാട് നിയോജക മണ്ഡലത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് നടപടി
 25. കുട്ടനാട് കുടിവെള്ള പദ്ധതി
 26. പാലം നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി
 27. ഗ്രാവലിന്റെ മാര്‍ക്കറ്റ് റേറ്റ്
 28. കുട്ടനാട്ടിലെ വീയപുരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും തലവടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും കെട്ടിടം
 29. പൂന്തുരുത്തി-മോളിപ്പടവ് റോഡ് അപ്ഗ്രഡേഷന്‍
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

ചർച്ച

Financial Business / ധനകാര്യം

_

Legislative Business / നിയമനിർമാണകാര്യം

_

 

Image courtesy :http://www.en.wikipedia.org