About

എംഎൽഎമാരുടെ നിയമസഭയിലെ പാർലമെൻററി പ്രകടനം വിലയിരുത്താൻ ഉള്ള ഒരു ചെറിയ ശ്രമം ആണ് ഈ ബ്ലോഗ് .ഈ ബ്ലോഗ്ഗിൽ പ്രസിദ്ധികരിക്കുന്ന എല്ലാ പോസ്റ്റുകളും നിയമസഭാ വെബ്‌സൈറ്റിൽ നിന്നോ ആധികാരികമായ ഗവണ്മെന്റ് വെബ്‌സൈറ്റിൽ നിന്നോ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.കൂടുതൽ വിവരങ്ങൾക്കും അഭിപ്രായങ്ങൾക്കും keralamlatrack@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക.ഈ ബ്ലോഗ്ഗിൽ ഉള്ള എല്ലാ വിവരങ്ങളും നിയമസഭാ വെബ്സൈറ്ററിൽ നിന്ന് ശേഖരിച്ചതാണ്.

You may reproduce this the contents of this blog. We would appreciate acknowledging Kerala MLA Tracker as the source and letting us know of the use.

facebook_circle_color-128

 

 

Advertisements