വി ടി ബൽറാം / V T Balram

 

മണ്ഡലം/Constituency തൃത്താല / Thrithala
പാർട്ടി /Party ഇന്ത്യൻ നാഷണൽ കോൺഗ്രസ് / Indian National Congress
ജനനതീയതി /Date of Birth 21 മെയ് 1978 / 21st May 1978
വിദ്യാഭ്യാസ യോഗ്യത/Qualifications  ബിരുദാനന്തര ബിരുദം /Post-graduate
നിയമസഭയിൽ മുൻപ്  /Previous Stints at KLA 2011
Mail id  thrithala-mla@niyamasabha.org

Parliamentary Performance

സബ്‌മിഷൻ/Submission
  1.  ഫണ്ട് അനുവദിക്കൽ
ക്രമപ്രശ്‍നം/Point of Order

ശ്രദ്ധക്ഷണിക്കൽ/Calling Attention Motions

അടിയന്തിര  പ്രമേയം/Adjournment Motion

ചോദ്യം/Questions  

  1. സാക്ഷരതാ വിദ്യാകേന്ദ്രങ്ങളില്‍ പ്രത്യേക തൊഴില്‍ നൈപുണ്യ വികസന പദ്ധതി
  2. നെല്‍ കര്‍ഷകര്‍ക്ക് ഇ. പി.ആര്‍.എസ്. പദ്ധതി
  3. മോട്ടോര്‍ വാഹന വകുപ്പിന്റെ ശാക്തീകരണം
  4. നാളേക്കിത്തിരി ഉൗര്‍ജ്ജം പദ്ധതി
  5. ഓപ്പറേഷന്‍ സുരക്ഷ പദ്ധതി
  6. പകര്‍ച്ച വ്യാധികള്‍
  7. ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സരപദ്ധതി ഏര്‍പ്പെടുത്താന്‍ നടപടി
  8. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം
  9. ആശ്വാസ് പദ്ധതി
  10. ഉണര്‍വ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
  11. ലാഭപ്രഭ പദ്ധതി
  12. ദേശിയ ഗെയിംസ്
  13. കാരുണ്യ ബെനവലന്‍റ് പദ്ധതി
  14. സാമ്പത്തിക വളര്‍ച്ചാ നിരക്ക്
  15. സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്റെ വിറ്റുവരവും മാവേലി സ്റ്റോറുകളുടെ എണ്ണവും
  16. ശ്രുതി തരംഗം
  17. അംഗന്‍വാടി ജീവനക്കാരുടെ വേതനം
  18. പി.എസ്.സി നിയമനങ്ങള്‍
  19. കൗശല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
  20. വേതന സുരക്ഷാകര്‍മ്മ പദ്ധതി
  21. സ്കില്‍ ഡവലപ്പ്മെന്‍റ് മിഷന്‍െറ പ്രവര്‍ത്തനത്തിന് കര്‍മ്മ പദ്ധതി
  22. ഗോവര്‍ദ്ധിനി
  23. റവന്യു സര്‍വ്വേ അദാലത്തുകള്‍
  24. ദേശീയപാത വികസനത്തിനുള്ള കര്‍മ്മ പദ്ധതികള്‍
  25. നഗരറോഡ് വികസനപദ്ധതികള്‍
  26. കെ.എസ്.ആര്‍.റ്റി.സി ബസ്സ് സ്റ്റേഷനുകളിലെ വ്യാപാര സമുച്ചയം
  27. മോട്ടോര്‍ വാഹന വകുപ്പിലെ ഇ-പേയ്മെന്‍റ് സംവിധാനം
  28. പഞ്ചായത്തുകളില്‍ നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള പദ്ധതികള്‍
  29. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി
  30. മോട്ടോര്‍ വാഹന വകുപ്പിന്റെ ശാക്തീകരണം
  31. പോലീസ്‍ യൂണിവേഴ്സിറ്റി
  32. പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍
  33. സത്യപ്രതിജ്ഞ ചടങ്ങിന്‍െറ പരസ്യങ്ങൾ നല്കിയതിലെ ചട്ടലംഘനം
  34. സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന് കര്‍മ്മപദ്ധതി
  35. യുവജന നയം
  36. വിനോദസഞ്ചാര മേഖലയില്‍ ലഭിച്ച അംഗീകാരങ്ങള്‍
  37. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട
  38. കാക്കനാട് കിന്‍ഫ്ര പാര്‍ക്ക്
  39. കയര്‍ മേഖലയുടെ അഭിവൃദ്ധി
  40. നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍
  41. കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്
  42. പൊതു ടാപ്പുകളില്‍ കൂടി കുടിവെള്ളം ലഭിക്കുന്നതിന് നടപടി
  43. ‘ഒരു പഞ്ചായത്തിന് ഒരു കുളം’ പദ്ധതി
  44. വാട്ടര്‍ അതോറിറ്റി ഹെല്‍പ് ഡെസ്ക്
  45. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
  46. വിദേശ ജയിലുകളിലുള്ള കേരള മത്സ്യത്തൊഴിലാളികള്‍
  47. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വകുപ്പ്തല സംവരണം ഏര്‍പ്പെടുത്താന്‍
  48. എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്
  49. ഹയര്‍‍ സെക്കണ്ടറി തുല്യതാ കോഴ്സ്
  50. മലയാള ഭാഷ നിർബന്ധമാക്കുന്നത് സംബന്ധിച്ച്
  51. സാക്ഷരതാ തുടര്‍വിദ്യാഭ്യാസകേന്ദ്രങ്ങള്‍
  52. കെ എസ് ആര്‍ ടി സി ഇന്റര്‍സ്റ്റേറ്റ് ബസ്സുകളുടെ നവീകരണം
  53. മെച്ചപ്പെട്ട റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി
  54. ആധുനിക അറവുശാലകള്‍
  55. പാട്ടകൃഷി പദ്ധതി
  56. കര്‍ഷകരുടെ രജിസ്ട്രേഷന്‍

 

Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച

_

Financial Business / ധനകാര്യം

_

Legislative Business / നിയമനിർമാണകാര്യം
  1. കേരളം ധനകാര്യ ബിൽ 2016 ഭേദഗതി

  2. നിയമസഭാ (അയോഗ്യതകൾ നീക്കം ചെയ്യൽ) ഭേദഗതി ബിൽ 2016

 

 

 

Image courtesy :http://http://www.evartha.in

Leave a comment